പോലീസ് സ്റ്റേഷന് 2.10 കോടി രൂപയുടെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് നാലുമണിയോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു..
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരോടൊപ്പം നിന്ന് പ്രവർത്തിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ CDS വൈസ് ചെയർ പേഴ്സണൽ പ്രമേള ബിജുവിന്റെ ഓഫീസിൽ മുണ്ടക്കയം പോലീസിന്റെ റെയ്ഡ്.....
കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന തുടർച്ചയായ അവഹേളനത്തിൽ പ്രതിഷേധിച്ചു സിപിഎം നേതൃത്വത്തിൽ, ഗ്രാമങ്ങൾ ഉണർത്തിയുള്ള കാൽനട ജാഥക്കു മുണ്ടക്കയം ടൗണിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ കെ രാജേഷ് പ്രസംഗിക്കുന്നു..
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.
മുണ്ടക്കയത്തെ സർക്കാർ പ്രൈമറി സ്കൂളുകളിൽ മലയാള മീഡിയത്തോടൊപ്പം, ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാനുള്ള പഞ്ചായത്തിന്റെ നിവേദനത്തിന്, അനുവാദം നൽകുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മുണ്ടക്കയം:ഇന്ന് വെളുപ്പിന് കോട്ടയത്ത് നിന്നും കുമളിക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് മുണ്ടക്കയം ഈസ്റ്റ് 35 മൈലിൽ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു വൻ അപകടം ഒഴിവായി യാത്രക്കാർക്ക് ചെറിയ പരിക്കുകൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
വന്യജീവി ആക്രമണ നഷ്ടപരിഹാരം : സർക്കാർ ഒത്താശയോടെയുള്ള പ്രഹസനസമര നാടകങ്ങൾ അവസാനിപ്പിക്കണം . : എൻ ഹരി
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ രാത്രികാലത്ത്, ഡോക്ടറെ നിയമിക്കാൻ പഞ്ചായത്തിന് അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടുള്ള നിവേദനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു നിയമ സഭയിലെ ചേബറിൽ വെച്ചു നൽകി.
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information" സൗകര്യം വിനിയോഗിക്കാം
ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഗാന്ധിനഗർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം
മുണ്ടക്കയം വെട്ടുകല്ലാം കുഴിയിൽ വാഹനാപകടം പറത്താനം റൂട്ടിൽ വെട്ടുകല്ലാം കുഴിക്ക് സമീപം അപ്പേ ഓട്ടോ റിക്ഷ ബ്രേക്ക് നഷ്ടമായി റോട്ടിൽ വട്ടം മറിഞ്ഞു ഡ്രാവർ സാരമായ പരിക്കുകളോടെ രക്ഷപെട്ടു യാത്രക്കാർ ആയ മൂന്ന് പേർക്ക് പരിക്ക് ഉള്ളതിനാൽ മുണ്ടക്കയം ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ്...
മുണ്ടക്കയം 5-02-2025 :
മുണ്ടക്കയം 35ആം മൈല്‍ Kallivayalil Pappan Memorial Public School സ്കൂളിൽ നിന്നും സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു
മുണ്ടക്കയം ചെളിക്കുഴി പന്ത്രണ്ട് ഏക്കറിൽ 2-2 -2025 ഞാറാഴ്ച്ച രാത്രിയിൽ സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഉണ്ണി എന്ന (സുബിനെ ) മുണ്ടക്കയം പോലീസ് നടപടികൾ പൂർത്തിയാക്കി പൊൻകുന്നം കോടതിയിൽ ഹാജരാക്കി റിമന്റിൽ വിട്ടു.
കുപ്പക്കയം T R & Tea എസ്റ്റേറ്റിൽ കടമാൻകുളം എന്ന കൊച്ചുഗ്രാമത്തെ മുണ്ടക്കയം ടൗണും ആയിബന്ധിപ്പിക്കുന്ന ഏക ആശ്രയമായ കടമാങ്കുളംപാലം അപകടത്തിൽ ആയിട്ട് നാളുകൾ
തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസു പ്രായമുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മാവൻ ഹരികുമാർ.
പൊതുവെ മുണ്ടക്കയം ടൗണിലെ ഗതാഗത സ്തഭനം പരിഹരിക്കാൻ പറ്റാത്ത സാഹചര്യം നില നിൽക്കുമ്പോൾ ആണ് ബസ്റ്റാന്റ് കാവടത്തിൽ തന്നെ KSRTC പണിമുടക്കി വഴിമുടക്കിയാകുന്നത്...